Brandotrix

⚠️ Attention: ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്കായി പണം ചെലവാക്കുന്ന ബിസിനസ്സ് ഉടമകൾക്ക് മാത്രം!

അഡീഷണൽ Ad Spend ഇല്ലാതെ, നിങ്ങളുടെ നിലവിലെ Meta Ads ട്രാഫിക്കിനെ കൂടുതൽ Qualified Enquiries ആക്കി മാറ്റാൻ Brandotrix-ന്റെ 'Digital Salesman' തയ്യാറാണ്!

നിങ്ങളുടെ ആഡ് കണ്ട് വരുന്ന ആളുകൾ വെറുതെ ഫോട്ടോ കണ്ട് തിരിച്ചുപോകുകയാണോ? Junk ലീഡുകളെ ഫിൽറ്റർ ചെയ്യാനും, കൂടുതൽ relevant ആയ enquiries-നെ നിങ്ങളുടെ WhatsApp-ലേക്ക് നയിക്കാനും സഹായിക്കുന്ന conversion-focused 'Psychological Sales Funnel' ഞങ്ങൾ ബിൽഡ് ചെയ്യുന്നു.

Meta Ads already run ചെയ്യുന്ന businesses-ന് വേണ്ടി മാത്രം.

ആദ്യം നിങ്ങളുടെ current ad traffic-ൽ എവിടെയാണ് conversion leakage ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാം.

രണ്ട് ബിസിനസ്സ് ഉടമകൾ. ഒരേ ആഡ് ബഡ്ജറ്റ്. രണ്ട് വ്യത്യസ്ത ജീവിതം.

Scenario A

"എനിക്ക് നല്ല വെബ്സൈറ്റ് ഉണ്ട്, ആഡ്സും ഓടുന്നു" - എന്നിട്ടും ഉറക്കം പോയ ബിസിനസ്സ് ഉടമ

മാസം ₹40,000-₹50,000 ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം ആഡ്സിന് ചെലവാക്കുന്നു. റീച്ച് കാണുമ്പോൾ സന്തോഷം. Enquiry വരുന്നുണ്ട്, ലീഡ്സ് വരുന്നുണ്ട്. പക്ഷേ ബാങ്ക് അക്കൗണ്ടിൽ മാത്രം ഒന്നും മാറുന്നില്ല.

കാരണം WhatsApp-ൽ വരുന്ന മെസ്സേജുകൾ ഇതൊക്കെയാണ്: "Rate ethraya?", "Discount undo?", "Just enquiry aanu". റേറ്റ് പറയുന്ന നിമിഷം - blue tick, പിന്നെ silence.

സെയിൽസ് ടീം ദിവസം മുഴുവൻ ഈ വിൻഡോ ഷോപ്പേഴ്സിനെ വിളിച്ചു തീർക്കുന്നു. പല സംഭാഷണങ്ങളും "ഞാൻ ആലോചിച്ചിട്ട് വിളിക്കാം" എന്ന മറുപടിയിൽ അവസാനിക്കുന്നു. സ്റ്റാഫിന്റെ എനർജി പോകുന്നു, നിങ്ങൾ എല്ലാ ദിവസവും ഒരേ ചോദ്യം ചോദിക്കുന്നു - "ഇത്രയും പണം ചെലവാക്കിയിട്ട് ബാക്കി എവിടെ?"

ഏറ്റവും വേദനിക്കുന്ന ഭാഗം: നിങ്ങളുടെ ക്വാളിറ്റി മോശമല്ല. പക്ഷേ വെബ്സൈറ്റ് വെറും ഒരു ബ്രോഷർ ആയതുകൊണ്ട്, വില പേശുന്നവരും ബഡ്ജറ്റ് ഇല്ലാത്തവരും ഒരേ വാതിലിലൂടെ അകത്തു കയറുന്നു.

ഇത് മാർക്കറ്റിംഗ് അല്ല - ഇത് ഓരോ മാസവും പണം ഓടയിൽ ഒഴിക്കുന്നതാണ്. 💸

Scenario B

അതേ ബഡ്ജറ്റ്, പക്ഷേ ഒരു Psychological Landing Page Funnel ഉള്ള ബിസിനസ്സ് ഉടമ

ആഡ് ക്ലിക്ക് ചെയ്യുന്നവർ എത്തുന്നത് ഒരു ഫോട്ടോ ഗാലറിയിലേക്കല്ല - 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു Digital Salesman-ലേക്കാണ്.

ആ പേജിലെ ഓരോ വാക്കും ഒരു ഫിൽറ്റർ ആണ്. വാല്യൂ ആദ്യം സംസാരിക്കുന്നു, പിന്നെ വില. അതുകൊണ്ട് "discount undo?" ചോദിക്കുന്നവർ പകുതി വഴിയിൽ സ്വയം ഒഴിവാകുന്നു - നിങ്ങൾ ഒരാളെയും റിജക്റ്റ് ചെയ്യേണ്ട ആവശ്യമില്ല.

രാവിലെ ഫോൺ എടുക്കുമ്പോൾ WhatsApp-ൽ കിടക്കുന്നത് വില പേശലുകളല്ല, ഇതുപോലുള്ള മെസ്സേജുകളാണ്: "ഞാൻ പേജ് മുഴുവൻ വായിച്ചു, ബഡ്ജറ്റ് ok ആണ് - എപ്പോൾ തുടങ്ങാം?"

ഇവർ നിങ്ങളുടെ വാല്യുവും ഓഫറും മുൻകൂട്ടി മനസ്സിലാക്കിയവരാണ്. അതുകൊണ്ട് ആദ്യ സംഭാഷണം മുതൽ കൂടുതൽ context ഉള്ള enquiries ലഭിക്കാനും, sales ടീമിന് relevant opportunities-ൽ സമയം ഉപയോഗിക്കാനും, ഒരു പ്രീമിയം ബ്രാൻഡ് experience നൽകാനും സഹായിക്കുന്നു.

ഇവിടെ വിൽക്കുന്നത് നിങ്ങളുടെ സ്റ്റാഫ് അല്ല - ഒരു സിസ്റ്റം ആണ്. അതാണ് മനസ്സമാധാനം. ✅

SAME AD. DIFFERENT STARTING POINT.

Scenario A vs Scenario B

ഈ journey practical ആയി conversation-ന്റെ starting point എങ്ങനെ മാറ്റാം എന്ന് രണ്ടു വഴികളിലൂടെ നോക്കാം.

SCENARIO A - CONVERSATION STARTS FROM ZERO
META AD
DIRECT WHATSAPP
EXPLAIN
FOLLOW-UP
SILENCE

Offer weak ആണെന്നല്ല. Customer conversation-ൽ എത്തുന്നതിന് മുമ്പ് enough context ലഭിച്ചിട്ടില്ലായിരിക്കാം.

SCENARIO B - INFORMED CONVERSATION
META AD
PSYCHOLOGICAL LANDING PAGE
OFFER UNDERSTOOD
VALUE
TRUST
OBJECTIONS CLARIFIED
WHATSAPP

Customer നിങ്ങളോട് സംസാരിക്കാൻ എത്തുമ്പോഴേക്കും, offer എന്താണ്, അതിന്റെ value എന്താണ്, എന്തുകൊണ്ട് അത് consider ചെയ്യണം എന്നതിനെക്കുറിച്ച് കൂടുതൽ clarity ലഭിച്ചിട്ടുണ്ടാകും.

📉 നിങ്ങളുടെ നിലവിലെ Ad Traffic conversion journey-ൽ എവിടെയാണ് നഷ്ടപ്പെടുന്നത്?

The Sunk Cost

നിങ്ങളുടെ ads clicks കൊണ്ടുവരുന്നുണ്ടെങ്കിലും, വ്യക്തമായ next step ഇല്ലെങ്കിൽ പല visitors-ും enquiry ചെയ്യാതെ മടങ്ങാം. അതോടെ sales team-ന് എത്തുന്നത് context കുറഞ്ഞതോ price മാത്രം അന്വേഷിക്കുന്നതോ ആയ leads ആകാം.

The Brandotrix Solution

Brandotrix funnel നിങ്ങളുടെ നിലവിലെ Meta Ads traffic-ന് കൂടുതൽ intentional conversion journey നൽകുന്നു. ഇത് visitors-നെ offer മനസ്സിലാക്കാനും സ്വയം qualify ചെയ്യാനും, കൂടുതൽ meaningful enquiries ആയി മുന്നോട്ട് വരാനും സഹായിക്കുന്നു.

PRICE FIRST
AD
PRICE?
COMPARE
CONTEXT FIRST
AD
RELEVANCE
VALUE
TRUST
CONVERSATION

എന്തുകൊണ്ടാണ് നിങ്ങളുടെ നിലവിലെ പരസ്യങ്ങൾ ഫ്ലോപ്പ് ആകുന്നത്?

  • The Window Shoppers

    ആളുകൾ നിങ്ങളുടെ ഡിസൈനുകൾ കാണുന്നു, സ്ക്രീൻഷോട്ട് എടുക്കുന്നു, ഒന്നും പറയാതെ പോകുന്നു. ആക്ഷൻ എടുപ്പിക്കാനുള്ള 'Psychological Triggers' ഇല്ലാത്തതുകൊണ്ട്.

  • The Price Shoppers

    സ്ഥിരമായി 'Ethraya rate?' എന്ന് ചോദിച്ചു വരുന്നവർ നിങ്ങളുടെ സെയിൽസ് ടീമിന്റെ സമയം കളയുന്നു.

  • Human Friction

    കോൾ ചെയ്യുമ്പോൾ കസ്റ്റമർ എപ്പോഴും സംസാരിക്കാൻ താല്പര്യമുള്ള മൈൻഡ്‌സെറ്റിൽ ആകില്ല.

ഞങ്ങളുടെ 'Digital Salesman' എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്?

  1. Trust

    Customer Persona Targeting

    നിങ്ങളുടെ ഐഡിയൽ കസ്റ്റമറുടെ പെയിൻ പോയിന്റുകൾ മനസ്സിലാക്കി സംസാരിക്കുന്ന കോപ്പിറൈറ്റിംഗ്.

  2. Status

    Premium Positioning

    നിങ്ങളെ ഒരു സാധാരണ ബിസിനസ്സ് എന്നതിൽ നിന്നും മാറ്റി, നിങ്ങളുടെ ഇൻഡസ്ട്രിയിലെ ഒരു ഹൈ-എൻഡ് പ്രീമിയം ബ്രാൻഡ് ആയി പൊസിഷൻ ചെയ്യുന്നു.

  3. Logic

    Zero-Distraction UI/UX

    അനാവശ്യ വിവരങ്ങൾ ഒഴിവാക്കി, കസ്റ്റമറെക്കൊണ്ട് മാത്രം എൻക്വയറി ചെയ്യിപ്പിക്കുന്ന സയന്റിഫിക് ഡിസൈൻ.

🎁 നിങ്ങൾക്ക് Brandotrix-ൽ നിന്ന് എന്തൊക്കെ ലഭിക്കും?

  • Custom Psychological Landing Page
  • THE CUSTOMER CONVERSION BLUEPRINT

    How to Turn More Enquiries Into Paying Customers

  • 1-Year Maintenance & Priority Tech Support

    Delivered page-നുള്ള 1-year free maintenance, priority technical support, ആവശ്യമെങ്കിൽ ഈ period-ൽ content changes എന്നിവ ഉൾപ്പെടുന്നു; major new scope and third-party fees separate.

നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ്: വൺ-ടൈം അഫോർഡബിൾ പ്രൈസ് മാത്രം!

SEE THE DEMO BEFORE FULL COMMITMENT

Full project-ലേക്ക് നേരിട്ട് commit ചെയ്യുന്നതിന് മുമ്പ്, ആദ്യം നിങ്ങളുടെ business-നായി demo കാണാം.

Business context, offer, customer, pain, desired outcome എന്നിവ understand ചെയ്ത ശേഷം messaging-ഉം customer journey-യും structure ചെയ്ത് demo build ചെയ്യും.

Headline എങ്ങനെ കാണാം, offer എങ്ങനെ position ചെയ്യാം, value എങ്ങനെ communicate ചെയ്യാം, objections എങ്ങനെ address ചെയ്യാം, customer-നെ action-ലേക്ക് എങ്ങനെ guide ചെയ്യാം - ഇവയുടെ actual direction demo-യിൽ കാണാം.

Blind ആയി final result imagine ചെയ്യേണ്ടതില്ല. Demo കണ്ട ശേഷം business-ന് fit ആണെന്ന് തോന്നുന്നുവെങ്കിൽ full project-ലേക്ക് proceed ചെയ്യാം. Fit അല്ലെന്ന് തോന്നിയാൽ proceed ചെയ്യാതിരിക്കാം.

ZERO BLIND COMMITMENT

Demo കണ്ട ശേഷം തീരുമാനിക്കാം.

5-Day Turnaround
Tailored Strategy
Proceed Only If Satisfied

Demo required inputs ലഭിച്ച ശേഷം 5 ദിവസത്തിനുള്ളിൽ build ചെയ്യും. Demo കണ്ട ശേഷം ബിസിനസ്സിന് fit ആണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടാൽ മാത്രം full project-ലേക്ക് proceed ചെയ്യാം.

A Personal Message from the Founder

കഴിഞ്ഞ കുറച്ചു നാളുകളായി, മികച്ച സർവീസ് ഉണ്ടായിട്ടും ഡിജിറ്റൽ മാർക്കറ്റിംഗിൽ പണം നഷ്ടപ്പെടുന്ന നിരവധി ബിസിനസ്സുകാരെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.

ഒരുപാട് ലൈക്കുകളും കമന്റുകളും കിട്ടുന്നുണ്ടാകാം. പക്ഷെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുന്നില്ലെങ്കിൽ ആ മാർക്കറ്റിംഗ് കൊണ്ട് എന്ത് പ്രയോജനം?

അതുകൊണ്ടാണ് വെറും ട്രാഫിക് കൊണ്ടുവരുന്നതിന് പകരം, വരുന്ന ട്രാഫിക്കിനെ കൂടുതൽ കൃത്യമായി qualify ചെയ്യാനും convert ചെയ്യാനും സഹായിക്കുന്ന ഈ ‘Psychological Funnel System’ Brandotrix ഡെവലപ്പ് ചെയ്തത്.

നിങ്ങളുടെ ബിസിനസ്സിലേക്ക് കൂടുതൽ meaningful enquiries എത്തിക്കുകയും, നിങ്ങളുടെ sales team's time better leads-ൽ ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Team BrandotrixBrandotrix

നിങ്ങളുടെ മനസ്സിലെ സംശയങ്ങൾക്കുള്ള മറുപടികൾ

⚠️ ഒരുകാര്യം ഓർക്കുക: തീരുമാനങ്ങൾ വൈകിപ്പിക്കുന്നതിനും ഒരു വിലയുണ്ട്.

നിങ്ങൾ ഇപ്പോഴുള്ള advertising system അതേപടി തുടരുമ്പോൾ, conversion-ൽ ഉണ്ടാകുന്ന ചെറിയ leaks പോലും കാലക്രമേണ വലിയൊരു opportunity cost ആയി മാറാം.നിങ്ങളുടെ ads traffic കൊണ്ടുവരുന്നുണ്ടെങ്കിൽ, ആ traffic-നെ എത്രത്തോളം effectively enquiries-ലേക്ക് മാറ്റുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മാറ്റം പരിശോധിക്കാതെ തുടരുന്ന ഓരോ ദിവസവും നഷ്ടപ്പെടുന്നത് പുതിയ അവസരങ്ങളായിരിക്കാം.

⏳ ശ്രദ്ധിക്കുക: ഓരോ ക്ലയന്റിനും ആവശ്യമായ strategy focus നൽകാൻ, ഈ മാസം ഞങ്ങൾ പരിമിതമായ പുതിയ ക്ലയന്റ്സിനെ (limited clients) മാത്രമേ എടുക്കുന്നുള്ളൂ.